പുതിയ ചരിത്രമെഴുതാന്‍ ലക്ഷദ്വീപും, വനിതകള്‍ നവോത്ഥാനത്തിന്റെ ഐക്യദാര്‍ഢ്യ മതില് തീര്‍ത്തു
കവരത്തി: പുതിയ വര്‍ഷം സാക്ഷ്യം വഹിക്കുന്ന നവോത്ഥാനത്തിന്റെ പെണ്‍കരുത്തിന് പിന്തുണയേകി കേരളത്തിന് പുറത്തും രാജ്യത്തിന്റെ നാനാ ഭാഗത്തും വനിതാ മതിലുകള്‍ ഉയരുകയാണ്. പുതിയ ചരിത്രമെഴുതാന്‍ ലക്ഷദ്വീപും മുന്നില്‍. ...