അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിട്ടും കായല്‍ സംരക്ഷകനായി; രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്കാരവും! ഈ സേവനം മാതൃകയെന്ന് തായ്വാന്റെ പ്രശംസാപത്രം
കുമരകം: അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിട്ടും വള്ളവുമായി കായലിലെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കാന്‍ ഇറങ്ങിയ രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്കാരം. തായ്വാന്റെ ആണ് പുരസ്കാരം. ആര്‍പ്പൂക്കര പഞ്ചായത്തിലെ ...