തൃശ്ശൂരിലെ ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ ഡോ. സോന മരിച്ചു; സുഹൃത്തും ആശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതം
തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്വെച്ചാണ് ...