റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഡ്രോണുകളുമായി കുവൈറ്റ് പോലീസ്
കുവൈറ്റ് സിറ്റി: റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഡ്രോണുകളുമായി കുവൈറ്റ് പോലീസ്. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. ഗതാഗത വകുപ്പ് അസിസ്റ്റന്റ് ...