കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് മുന്നിലേക്ക്; പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക്
എറണാകുളം: കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് മുന്നിലേക്ക്. 321 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രനാണ് രണ്ടാമത്. നിര്‍ണ്ണായക ശക്തിയാകുമെന്ന് കരുതിയ ട്വന്റി ...