കുമളി ടൗണിന് സമീപമെത്തി വനത്തിലേക്ക് മടങ്ങി, അരിക്കൊമ്പന്റെ നീക്കം നിരീക്ഷിച്ച് വനംവകുപ്പ്
ഇടുക്കി : ഒരു നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് ഇപ്പോള്‍ കുമളി ടൗണിന് സമീപത്തെത്തി ...