ചങ്ങരംകുളത്തെ ഫുള്‍ ജാര് സോഡയ്ക്ക് അല്പം മധുരം കൂടും, കാരണം ലാഭത്തിന് വേണ്ടിയല്ല മറിച്ച്..
മലപ്പുറം: കുലുക്കി സര്ബത്തിന് ശേഷം കേരളത്തില്‍ തരംഗമായിരിക്കുകയാണ് ഫുള്‍ ജാര് സോഡ. മലപ്പുറത്തും ഈ പുതിയ വിഭവത്തിന് ഇഷ്ടക്കാര്‍ ഏറെയാണ്. മലപ്പുറം ചങ്ങരംകുളത്തെ ഫുള്‍ജാര്‍ സോഡ വില്‍ക്കുന്ന ...