‘ചിത്രത്തിന് ലഭിക്കുന്നതു പോലെ തന്നെ സജി എന്ന കഥാപാത്രത്തിനും നല്ല അഭിപ്രായമാണ്, അഭിനയ ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ അധ്വാനം നല്കിയ കഥാപാത്രമാണിത്’; കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച് സൗബിന് ഷാഹിര്‍
മലയാളത്തിലെ യുവതാരങ്ങള്‍ മത്സരിച്ച് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥിരാജ് ചിത്രം '9' നെ പിന്തള്ളിയാണ് കുമ്പളങ്ങി ...