തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ കെടി സൈഗാൾ കുഴഞ്ഞുവീണ് മരിച്ചു
തൃപ്പൂണിത്തുറ: സിപിഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെടി സൈഗാൾ (45) അന്തരിച്ചു. വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം. പീപ്പിൾസ് സഹകരണ ...