കെഎസ്ആര്‍ടിസിയ്ക്ക് 60 കോടി രൂപ അനുവദിച്ചു: ചൊവ്വാഴ്ച മുതല്‍ ശമ്പളം വിതരണം ചെയ്യും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ചൊവ്വാഴ്ച മുതല്‍ ശമ്പളം വിതരണം ചെയ്യും. ഇന്ധന ചിലവില്‍ 10 കോടിയോളം രൂപയുടെ ലാഭം ...