കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കും; ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. ഏഴായിരം രൂപയാണ് ബോണസ് ആയി നല്‍കുന്നത്. ബോണസ് ഇന്ന് മുതല്‍ വിതരണം ചെയ്തു ...