കൊയിലാണ്ടിയിൽ ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞനിലയിൽ കാലുകൾ; ഡ്രോൺ പറത്തിയതോടെ ബാക്കി ശരീരഭാഗങ്ങളും; ദുരൂഹത
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞനിലയിൽ മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.രാവിലെ ഏഴ് മണിയോടെ കാലുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ പരിസരത്ത് നടത്തിയ തിരച്ചിലിൽ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. അരയ്ക്ക് മുകളിലുള്ള ...