ഞരക്കം കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് അമ്മയുടെ മുഖം തലയണ കൊണ്ട് പൊത്തിപ്പിടിച്ച അച്ഛനെ; തീകൊളുത്തിയെങ്കിലും ഓടി രക്ഷപ്പെട്ട് മകന് ആര്‍ജിത്ത്; ഒന്നുമറിയാതെ മകള്‍ കോട്ടയത്തെ ഹോസ്റ്റലില്‍
മുക്കം: കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം ...