കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം, പൊതുപരിപാടികള്‍ നിര്‍ത്തി, വിവാഹം, റിസപ്ഷന്‍, ഉത്സവം, കായിക മത്സരം എന്നിവയ്ക്കും നിയന്ത്രണം
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം തന്നെ വിവാഹം, ...