എറണാകുളത്തിന് പുറമെ കോഴിക്കോടും തൃശ്ശൂരും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശ്ശൂര്‍: കനത്ത മഴയും യെല്ലോ അലേര്ട്ടിന്റെയും അടിസ്ഥാനത്തില്‍ എറണാകുളത്ത് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ കോഴിക്കോടും തൃശ്ശൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. ഫേസ്ബുക്കിലൂടെയാണ് അവധി ...