നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരുടെ മേല്‍ പാഞ്ഞ് കയറി; സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കേട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് നേരെ പാഞ്ഞ് കയറി. സംഭവത്തില്‍ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ ...