ആഹാരം കഴിച്ചതിന്റെ പണം ചോദിച്ചതിന് പാകം ചെയ്യുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു; ഹോട്ടലുടമയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍
കൊട്ടാരക്കര: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ മര്‍ദ്ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. കാരുവേലില്‍ കെഎസ് ...