കൂടത്തായി കൊലപാതകക്കേസ്; ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്
കൂടത്തായി: കൂടത്തായി കൊലപാതകക്കേസ് വഴി തിരിവിലേക്ക്. ജോളിയുടെ കാറില്‍ നിന്നും പോലീസ് കണ്ടെത്തിയത് പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ...