കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘കൂടത്തായി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
നാടിനെ നടുക്കിയ സംഭവം കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം'കൂടത്തായി'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഡിനി ഡാനിയലാണ് എത്തുക. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ...