കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ്
കൊല്ലം: കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിമണ്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചില്‍ ഓഗസ്റ്റ് ...