കൊല്ലം ജില്ലാ ആശുപത്രിയില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണു
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് നിലംപതിച്ചു. 59 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കെട്ടിടമാണ് നിലംപതിച്ചത്. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് വേണ്ടി നിര്‍മ്മിക്കുന്ന ...