കൊല്ലത്ത് കൊവിഡ് ചികിത്സയിലിരിക്കെ പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ...