‘കോളാമ്പി’ക്കഥയുമായി ടികെ രാജീവ് കുമാര്‍; ട്രെയിലര്‍ പുറത്തുവിട്ടു
നിത്യ മേനോനെ നായികയാക്കി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'കോളാമ്പി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ട്രെയിലര്‍ ...