മഹാമനസ്കനായ എടിഎം! 100 രൂപ ചോദിച്ചവർക്കെല്ലാം 500 രൂപ നൽകി; ഒടുവിൽ ബാങ്ക് ചോദിച്ചിട്ടും പണം തിരിച്ച് നൽകാതെ ഉപഭോക്താക്കളും
ബംഗളൂരു: എടിഎം മെഷീനിൽ പണം നിറയ്ക്കുന്നതിനിടെ ഉണ്ടായ പിഴവിനെ തുടർന്ന് എടിഎം മെഷീൻ പണം എടുക്കാനെത്തിയവർക്കെല്ലാം പണം വാരിക്കോരി നൽകി. നൂറു രൂപ പിൻവലിക്കാൻ എത്തിയവർക്ക് 500 ...