പരസ്യമായി മദ്യപിച്ച സംഭവം, കൊടി സുനിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂര്‍: പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തലശേരി ടൗണ്‍ പൊലിസ് ആണ് കേസെടുത്തത്. തലശേരി സെഷന്‍സ് ...




