കൊച്ചുവേളി എക്സ്പ്രസില്‍ തീപിടിത്തം; സംഭവം ന്യൂഡല്‍ഹിയില്‍ വച്ച്
ന്യൂഡല്‍ഹി: ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസില്‍ തീപിടിത്തം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. എക്സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്. തീപിടുത്തം ഉണ്ടായതോടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ...