‘കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും, കൈകാലുകള്‍ അടിച്ച് ഒടിയ്ക്കും’; കൊച്ചി മേയര്‍ക്ക് താലിബാന് ചീഫിന്റെ പേരില്‍ ഭീഷണിക്കത്ത്
എറണാകുളം: കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണി കത്ത്. താലിബാന് ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്. കോഴിക്കോട്ട് നിന്നാണ് കത്ത് ...