കാട്ടുതീക്കിടയില് നിന്നും സ്വന്തം വസ്ത്രത്തില്‍ പൊതിഞ്ഞ് കോലയെ രക്ഷപ്പെടുത്തി യുവതി; വീഡിയോ
കാട്ടുതീക്കിടയില് നിന്നും അതിജീവനത്തിനായി പൊരുതുകയായിരുന്ന കോല മൃഗത്തെ രക്ഷപ്പെടുത്തി യുവതി. ഓസ്ട്രേലിയയിലെ ടോണി എന്ന യുവതിയാണ് സ്വന്തം വസ്ത്രത്തില്‍ പൊതിഞ്ഞ് കാട്ടുതീക്കിടയില് നിന്നും കോലയെ രക്ഷപ്പെടുത്തിയത്. ഇതിന്റെ ...