ഡോസിന് 40 രൂപ, ദിവസവും 70 കി.മീ യാത്ര ചെയ്ത് വൈദ്യന്റെ അടുത്തെത്തി ധോനി
റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി നാട്ടുവൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കാല്‍മുട്ട് വേദനയെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ വൈദ്യന്റെ പക്കല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ചമരുന്നുകള്‍ പാലില്‍ ...