‘മെഡിക്കല്‍ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തി’; കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിന് പിന്നാലെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് വി.എം സുധീരന്
തിരുവനന്തപുരം: കൊവിഡ് ഭേദമായി ആശുപത്രിവിട്ടതിനു പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നതായി ...