‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും’: വിദ്വേഷ പരാമര്‍ശവുമായി തുഷാര്‍ വെള്ളാപ്പള്ളി
എറണാകുളം: കിറ്റക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ വിദ്വേഷ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ...