പിതാവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിം വിഹാറിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല് കുരുങ്ങിയത്. നിരോധിത ...