Tag: kiran kumar

തെളിവുകൾ ശക്തം;കിരണിന് കടുത്തശിക്ഷ ലഭിക്കും; കൊലപാതകമാണോ എന്നതല്ല, ഒരു ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനമെന്ന് ഐജി ഹർഷിത; സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെ ഐജി ഇടപെട്ടെന്ന് വിസ്മയയുടെ പിതാവ്

തെളിവുകൾ ശക്തം;കിരണിന് കടുത്തശിക്ഷ ലഭിക്കും; കൊലപാതകമാണോ എന്നതല്ല, ഒരു ജീവൻ നഷ്ടപ്പെട്ടതാണ് പ്രധാനമെന്ന് ഐജി ഹർഷിത; സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെ ഐജി ഇടപെട്ടെന്ന് വിസ്മയയുടെ പിതാവ്

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരൺ കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി. ...

kiran kumar and vismaya

വിസ്മയയും കിരണും തമ്മിലുണ്ടായിരുന്നത് നിസാര പ്രശ്‌നങ്ങൾ; ഇരുവരും നല്ല സ്‌നേഹത്തിലായിരുന്നു; മകളെ പോലെയാണ് കരുതിയിരുന്നതെന്ന് കിരണിന്റെ മാതാപിതാക്കൾ

ശാസ്താംകോട്ട: എസ്‌വി വിസ്മയയും ഭർത്താവ് കിരൺ കുമാറും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങൾ നിസ്സാരമായിരുന്നെന്ന് പ്രതികരിച്ച് കിരണിന്റെ മാതാപിതാക്കൾ. ഇവരുടെ ഇടയിൽ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ...

വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

കൊല്ലം:വിസ്മയയുടെ മരണത്തിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി കൊല്ലത്തെത്തും. രാവിലെ 11 മണിക്ക് നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദർശനം.തുടർന്ന് ...

സർക്കാർ ഉദ്യോഗസ്ഥനായ കിരണിന് ഇരുപതു ലക്ഷത്തിന്റെ കാറെങ്കിലും കിട്ടേണ്ടതായിരുന്നു എന്നു പറഞ്ഞ് നിരവധി തവണ വിസ്മയയെ ഉപദ്രവിച്ചിരുന്നു; സുഹൃത്ത് അശ്വതി

സർക്കാർ ഉദ്യോഗസ്ഥനായ കിരണിന് ഇരുപതു ലക്ഷത്തിന്റെ കാറെങ്കിലും കിട്ടേണ്ടതായിരുന്നു എന്നു പറഞ്ഞ് നിരവധി തവണ വിസ്മയയെ ഉപദ്രവിച്ചിരുന്നു; സുഹൃത്ത് അശ്വതി

വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് താൻ ഉറച്ചുവിശ്വസിക്കുന്നതെന്ന് സുഹൃത്ത് അശ്വതി. വിസ്മയ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കില്ല. എല്ലാ കാര്യങ്ങളേയും പോസിറ്റീവായി കണ്ടിരുന്ന കുട്ടിയായിരുന്നു വിസ്മയയെന്നും അശ്വതി ...

ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

തിരുവനന്തപുരം: വിസ്മയ എന്ന പെൺകുട്ടി സ്ത്രീധനപീഡനത്തെ തുടർന്ന് മരിച്ച വാർത്തയുടെ ഞെട്ടലിലാണ് കേരളക്കര. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ...

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കൊല്ലം: ശൂരനാട് ഭർതൃഗൃഹത്തിൽ വിസ്മയയെന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭാര്യയെ മർദ്ദിച്ചിരുന്നെന്ന് കിരൺ കുമാറിന്റെ കുറ്റസമ്മതം. താൻ വിസ്മയയെ മർദ്ദിച്ചിരുന്നെന്നാണ് കിരൺ കുമാർ പോലീസിന് ...

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള ...

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. ...

ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

ഫാദേഴ്‌സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ

കൊല്ലം: തന്റെ മകൾ വിസ്മയ ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിച്ച് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും ...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ  അറസ്റ്റിൽ

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ അറസ്റ്റിൽ

കൊല്ലം: കൊല്ലം ശാസ്തനാട് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.