ഉറങ്ങിക്കിടക്കുന്ന ഭാര്യ അറിയാതെ കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി; പിതാവ് മരിച്ചു, കുട്ടികൾക്ക് രക്ഷ, സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ: രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി. തൃശ്ശൂർ കയ്പമംഗലത്ത് ആണ് സംഭവം നടന്നത്. മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ശിഹാബ് ...