ചാണകത്തില്‍ നിന്നുള്ള ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നിതിന്‍ ഗഡ്കരി
ജയ്പൂര്‍: ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റായ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിര്‍മാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ...