Tag: Kerala

താൻ നിരപരാധി; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടി; അന്വേഷണവുമായി സഹകരിക്കും: സ്വപ്‌ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് നൽകാനാവില്ല; സ്വപ്‌ന സുരേഷിന്റെ ഹർജി തള്ളി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ ഹർജിക്കാരിക്ക് മൊഴിപ്പകർപ്പ് ...

കേരളത്തിലുള്‍പ്പെടെ കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി, ഗവേഷകര്‍ പറയുന്നത് ഇതാണ്

കേരളത്തിലുള്‍പ്പെടെ കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി, ഗവേഷകര്‍ പറയുന്നത് ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ആയിരക്കണക്കിനാളുകളാണ് ദിവസവും കോവിഡ് ബാധിതരാവുന്നത്. പരിശോധിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിനും കോവിഡ് പോസിറ്റീവാകുന്ന നിലയാണ് കേരളത്തിലുള്‍പ്പെടെ പല സ്ഥലങ്ങളിലും. ...

kummanam_1

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: 24 ലക്ഷം രൂപ പരാതിക്കാരന് നൽകി കേസ് ഒത്തുതീർപ്പാക്കി

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടിയതായും പരാതി പിൻവലിക്കുന്നതായും ...

നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കിയാൽ നിരാശ മാത്രമേ ബാക്കിയാകൂ; കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു; മന്ത്രി കെടി ജലീൽ

അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് എന്ന ഹർജി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ; മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് കോടതിയിൽ വിജിലൻസ്. ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും ...

chennithala

പിടി തോമസ്, കെഎം ഷാജി, വിഡി സതീശൻ തുടങ്ങിയ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയുള്ളത് കള്ളകേസ്: ചെന്നിത്തല

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ എംഎൽഎമാരുടെ പേരിൽ കള്ളക്കേസെടുത്ത് സർക്കാർ നടത്തുന്ന ...

കഷ്ടപ്പാടിനിടയിലും നന്മ കൈവിടാതെ ചെർക്കളയിലെ കൂലിപ്പണിക്കാരൻ കുഞ്ഞിക്കണ്ണൻ; കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ മതിക്കുന്ന സ്വർണ്ണവും പണവും ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ചു

കഷ്ടപ്പാടിനിടയിലും നന്മ കൈവിടാതെ ചെർക്കളയിലെ കൂലിപ്പണിക്കാരൻ കുഞ്ഞിക്കണ്ണൻ; കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ മതിക്കുന്ന സ്വർണ്ണവും പണവും ഉടമയെ തേടിപ്പിടിച്ച് ഏൽപ്പിച്ചു

ചെർക്കള: സാമ്പത്തികമായി ഏറെ പരാധീനതകളുണ്ടെങ്കിലും വീണുകിട്ടിയ സ്വർണ്ണം കണ്ട് കുഞ്ഞിക്കണ്ണന്റെ കണ്ണുമഞ്ഞളിച്ചില്ല. വഴിയരികിലെ കുറ്റിക്കാട്ടിൽനിന്ന് കളഞ്ഞുകിട്ടിയ പണവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും അടങ്ങിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ചാണ് ...

കേസില്‍ അനുകൂല വിധിക്ക് ദിലീപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തി; ചിത്രമെടുക്കുന്നത് തടഞ്ഞ് ഫാന്‍സ്; കുട്ടികളുടെ ഫോണുകള്‍വരെ പിടിച്ചെടുത്തു!

വീഴ്ച പറ്റിയെന്നു സർക്കാരും; നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെയ്ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ നടി ആക്രമണത്തിനിരയായ കേസിൽ വിചാരണ താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെക്കാനാണ് നിർദേശം. അതേ സമയം കേസ് ഇതുവരെ തീർപ്പാക്കിയിട്ടില്ല. ...

നവംബര്‍ 15നു ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്നേക്കും, സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്, അന്തിമ തീരുമാനം ഉടന്‍

നവംബര്‍ 15നു ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്നേക്കും, സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്, അന്തിമ തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. പത്ത്, പന്ത്രണ്ട് ...

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പ്രചാരണം; യുവാവിനെതിരെ കേസെടുത്ത് പോലീസ്; നാല് കേസുകളിൽ പ്രതിയായ അദീപ് റൗഡി ലിസ്റ്റിലേക്ക്

വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പ്രചാരണം; യുവാവിനെതിരെ കേസെടുത്ത് പോലീസ്; നാല് കേസുകളിൽ പ്രതിയായ അദീപ് റൗഡി ലിസ്റ്റിലേക്ക്

തൃശ്ശൂർ: വീട്ടമ്മയെ കുറിച്ച് അപകീർത്തികരമായി തുടർച്ചയായി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവിന് എതിരെ വലപ്പാട് പോലീസ് കേസെടുത്തു. സോഷ്യൽമീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയതിനാണ് നാട്ടിക ജമാഅത്ത് പള്ളിയ്ക്കു സമീപം ...

ടൈൽസ് തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത; നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം വിനോദിന്

ടൈൽസ് തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത; നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം വിനോദിന്

ചാരുംമൂട്: കഷ്ടപ്പാടിന് ഇടയിൽ ഭാഗ്യവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ടൈൽസ് പണിക്കാരനായ വിനോദിനെ. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ...

Page 576 of 1462 1 575 576 577 1,462

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.