Tag: Kerala

sunny leone

സ്റ്റേജ് ഷോയ്ക്ക് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ്: സണ്ണി ലിയോണിന് എതിരെ കേസെടുത്തു; രണ്ടാം പ്രതി ഭർത്താവ്

കൊച്ചി: വാലന്റൈൻസ് ഡേയ്ക്ക് സ്റ്റേജ് ഷോയ്ക്ക് എത്താമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയിൽ നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. താരമാണ് കേസിൽ ഒന്നാംപ്രതി. വിശ്വാസ വഞ്ചന, ചതി, ...

pk firos

കത്വ കേസ് നടത്തിപ്പിനായി യൂത്ത് ലീഗ് അഞ്ച് ലക്ഷം നൽകി; ഇപ്പോഴും സഹായം തുടരുന്നുണ്ട്; യൂത്ത് ലീഗ് ഫണ്ട് വിവാദത്തെ കുറിച്ച് അറിയാമെന്നും പെൺകുട്ടിയുടെ കുടുംബം

ന്യൂഡൽഹി: യൂത്ത് ലീഗിൽ നിന്ന് കേസ് നടത്തിപ്പിനായി സാമ്പത്തിക നിയമസഹായങ്ങൾ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. പല നിലയിലും യൂത്ത് ലീഗ് സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം ...

kollam mother and son

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി; സ്വാഭാവികമരണമെന്ന് വരുത്തി തീർത്തു; കുരുക്കഴിച്ച് പോലീസ്; ഒടുവിൽ 75കാരിയായ വയോധികയുടെ മരണത്തിൽ മകനും മരുമകളും അറസ്റ്റിൽ; ഞെട്ടലിൽ നാട്ടുകാർ

കൊല്ലം: സ്വത്ത് തട്ടിയെടുക്കുന്നതിനായി മകൻ അമ്മയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി. എഴുപത്തിയഞ്ചുകാരിയായ ഞാറമൂട് സ്വദേശിനി ദേവകിയെയാണ് മകൻ രാജേഷും ഇയാളുടെ ഭാര്യ ശാന്തിനിയും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ...

adityan

ബസിൽ യാത്ര ചെയ്യവെ കടുത്തവയറുവേദനയും ഛർദ്ദിയും; ആശുപത്രിയിൽ എത്തും മുമ്പെ 12കാരന്റെ ജീവൻ കവർന്ന് അജ്ഞാത രോഗം; ബോധരഹിതയായി മാതാവ്

എരുമേലി: മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ബസിൽ ആശുപത്രിയിലേക്ക് പോിക്കൊണ്ടിരിക്കുന്നതിനിടെ 12കാരന്റെ ജീവനെടുത്ത് അജ്ഞാത രോഗം. ചെറിയ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആദിത്യൻ ആശുപത്രിയിലേക്ക് ...

thomas isaac

ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത് റിജു; ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപമാണ് അവരുടെ ലക്ഷ്യം; മുന്നറിയിപ്പുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി ഉദ്യോഗാർത്ഥികളെ മറയാക്കി കോൺഗ്രസ് നാടകം കളിക്കുകയാണെന്ന് തുറന്നടിച്ച് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു ...

malappuram

മലപ്പുറം മമ്പാട് വീടിനകത്ത് കുട്ടികളെ പൂട്ടിയിട്ടത് രണ്ടാനമ്മയും പിതാവും; ഭക്ഷണവും വെള്ളവും നൽകിയില്ല, എഴുന്നേൽക്കാനും കണ്ണു തുറക്കാനും സാധിക്കാതെ കുട്ടികൾ; നേരിട്ടത് ക്രൂര പീഡനം

മലപ്പുറം: നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും ...

ഗായകൻ എംഎസ് നസീം അന്തരിച്ചു; വിടവാങ്ങിയത് കെപിഎസി സഹയാത്രികൻ

ഗായകൻ എംഎസ് നസീം അന്തരിച്ചു; വിടവാങ്ങിയത് കെപിഎസി സഹയാത്രികൻ

തിരുവനന്തപുരം: പ്രശസ്ത ഗായകൻ എംഎസ് നസീം പക്ഷാഘാതം ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയ്യേറ്റേഴ്‌സ്, ...

mv jayarajan_

കോവിഡും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ; അത്ഭുതകരമായ തിരിച്ചുവരവ്; ഒടുവിൽ ആശുപത്രി വിട്ട് എംവി ജയരാജൻ

കണ്ണൂർ: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഒടുവിൽ ആശുപത്രി വിട്ടു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡിനൊപ്പം കടുത്ത ...

Saritha nair | kerala news

തൊഴിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം വ്യാജം; പുറത്തുവന്ന ശബ്ദരേഖ തന്റേതല്ല; ആരോപണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് നേതാവ്: സരിത

കൊച്ചി: ബെവ്‌കോയിലും കെടിഡിസിയും തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ. ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് ...

sobha surendran1

പാർട്ടിയിൽ നിന്നും വിട്ടുനിന്നത് വിശ്രമിക്കാനല്ല; മോഡിയെ കുറിച്ച് പുസ്തകമെഴുതി; അടുത്ത പുസ്തകത്തിൽ യോഗിയും അമിത്ഷായും

പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നും നേരിട്ട അവഗണനയെ തുടർന്ന് ഒരു വർഷക്കാലത്തോളം പാർട്ടി വേദികളിൽ നിന്നും വിട്ടു നിന്നത് വിശ്രമിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ. നീണ്ട ഇടവേളയ്ക്ക് ...

Page 494 of 1465 1 493 494 495 1,465

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.