Tag: Kerala

sanu-mohan

എല്ലാവർക്കും പ്രിയങ്കരൻ; കടംവാങ്ങിയ പണം തിരികെ നൽകാതിരുന്നിട്ടും ആരും സംശയിച്ചില്ല; ഒടുവിൽ പോലീസ് അന്വേഷണത്തിൽ അഴിഞ്ഞുവീണത് സനുമോഹന്റെ മാന്യതയുടെ മുഖംമൂടി

കൊച്ചി: മുംബൈയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സനുമോഹൻ താമസം ആരംഭിച്ച ഫ്‌ലാറ്റിലെ ആർക്കും ഇയാളെ ഒരു സംശയവുമില്ലായിരുന്നു, മറിച്ച് ഏറെ പ്രിയങ്കനായിരുന്നു താനും സനുമോഹൻ. വൈഗയെ ...

ksrtc conductor

ലഗേജിനും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു; വനിതാ കണ്ടക്ടറെ ആക്രമിച്ച് ഇതരസംസ്ഥാന തൊഴിലാളി; രക്ഷകരായി യാത്രക്കാർ

കൊല്ലം: കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ...

parvathy thiruvothu

നിങ്ങൾക്കുള്ളിലെ അൽപം മനുഷ്യത്വം കണ്ടെത്തൂ; തൃശൂർ പൂരം വേണ്ട; പൂരപ്രേമികളോട് പാർവതി

തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗം ഒട്ടേറെ ജീവനുകൾ അപഹരിക്കുന്നതിനിടെ തൃശ്ശൂർ പൂരം നടത്താനുള്ള ശ്രമങ്ങളെ എതിർത്ത് നടി പാർവതി തിരുവോത്ത്. തൃശൂർ പൂരത്തിനെതിരായ മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ ...

sanu and vaiga

മകൾ വൈഗയെ കൊന്നത് താൻ; പുഴയിലെറിഞ്ഞത് മരിച്ചെന്ന് കരുതി; തനിക്ക് ചാടാൻ ധൈര്യമുണ്ടായില്ലെന്നും സനു മോഹൻ; മൊഴി പൂർണമായും വിശ്വസിക്കാതെ പോലീസ്

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച് സനുമോഹൻ. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ മകളെ പുഴയിലേക്ക് എറിഞ്ഞതിന് ശേഷം തനിക്ക് ചാടാൻ കഴിഞ്ഞില്ലെന്നും ...

sanu mohan

28 ദിവസം പോലീസിനെ വട്ടംകറക്കിയ സനുമോഹനെ കേരളത്തിലെത്തിച്ചു; വൈഗയുടെ മരണത്തിലെ ദുരൂഹത ഉടനെ അവസാനിക്കും; പോലീസ് പത്രസമ്മേളനം വിളിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം ഉത്തര കർണാടകയിൽ നിന്നും പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേരള പോലീസിനെ 28 ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18,257 പേർക്ക്; രോഗമുക്തി 4565; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 18,257 പേർക്ക്; രോഗമുക്തി 4565; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് ...

rain | bignewslive

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മണിക്കൂറില്‍ പരമാവധി 40 ...

p-jayarajan-and-muraleedharan

ഒരു വിലയുമില്ലാത്ത ഒരു കേന്ദ്ര സഹമന്ത്രി, സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി; പിണറായിയെ വിമർശിച്ച വി മുരളീധരനെതിരെ പി ജയരാജൻ

കണ്ണൂർ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരെ ...

ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസെടുത്തു; നടപടി ഡിജിപിക്ക് ലഭിച്ച പരാതിയിൽ

എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല; തെരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ: ഫിറോസ് കുന്നംപറമ്പിൽ

മലപ്പുറം: മേയ് രണ്ടിന് മുമ്പ് തന്നെ താൻ തവനൂരിലേക്ക് മടങ്ങിയെത്തുമെന്ന് ദുബായിയിലേക്ക് തിരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. തനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത് എവിടേയും ഒരു ...

sanu-mohan_

കർണാടകയും ഗോവയും അരിച്ചുപെറുക്കി പോലീസ്; പിടികൊടുക്കാതെ കാണാമറയത്ത് സനുമോഹൻ; ഫോണോ എടിഎം കാർഡോ ഉപയോഗിക്കാതെ തന്ത്രം

കൊച്ചി: 13കാരി വൈഗയെ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പിതാവ് സനുമോഹൻ ഇപ്പോഴും കാണാമറയത്ത് തന്നെ. കൊല്ലൂർ മൂകാംബികയിൽ ലോഡ്ജിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ...

Page 447 of 1463 1 446 447 448 1,463

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.