‘മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; നിങ്ങൾ കേസെടുത്തോളൂ; ജീവിക്കാൻ വഴിയില്ല’: ടി നസിറുദ്ദീൻ
തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒരുമിച്ച് തുറന്നുപ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ...