കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസിന് 34 ലക്ഷം; 2019-20ലെ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് മന്ത്രി കെടി ജലീല്‍
തേഞ്ഞിപ്പലം: കേരള മദ്രസാധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ്കാര്യ മന്ത്രി ഡോ. ...