മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയുടെ സമീപ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് ...