പരശുരാമന്‍ മഴുവെറിഞ്ഞിട്ടല്ല, പതിനായിര കണക്കിന് പ്രവാസികള്‍ എറിഞ്ഞുടച്ച സ്വന്തം ജീവിതത്തില്‍ നിന്നാണ് ആധുനിക കേരളമുണ്ടായത്, പ്രവാസികള്‍ കേറ്റികുത്തിയ കള്ളിമുണ്ടില്‍ നിന്നും അറബി ഖുബ്ബൂസില്‍ നിന്നുമാണ്,അനേകരുടെ ചുണ്ടില്‍ അത്തര്‍ ചിരി നിറഞ്ഞത്; കെഇഎന്‍
തൃശ്ശൂര്‍: ലോകത്തെങ്ങും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജോലിയും ജീവിതമാര്‍ഗവും എല്ലാം ഉപേക്ഷിച്ച് പ്രവാസികളില്‍ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെതിരെ വംശീയ ...