കാട്ടാക്കടയില്‍ ഒന്നര വയസുകാരന്റെ കൊലപാതകം: പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്
തിരുവനന്തപുരം: ഒന്നര വയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു. പ്രതി മഞ്ചു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ...

