വസുദേവരായി നിറഞ്ഞാടി; ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: കഥകളി നടന് ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിലെ കഥകളിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ...