സംസാരിക്കാൻ സമ്മതിക്കാതെ അർണബ്; ചാനൽ ചർച്ചയ്ക്കിടെ ‘കൂളായി’ ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി; ഏറ്റെടുത്ത് സോഷ്യൽമീഡിയ
ന്യൂഡൽഹി: ലൈവ് ചാനൽ ചർച്ചയ്ക്കിടെ കൊടുമ്പിരി കൊണ്ട ബഹളം നടക്കുമ്പോൾ അതൊന്നും കൂസാതെ കൂളായി ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസ്വാമി ...