കൊവിഡ് 19; കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ ...