Tag: Karnataka

കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രിയാകുന്നത് നാലാം തവണ

കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രിയാകുന്നത് നാലാം തവണ

ബാംഗ്ലൂര്‍; ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ ...

കര്‍ണാടകയില്‍ യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം ആറുമണിക്ക്

കര്‍ണാടകയില്‍ യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം ആറുമണിക്ക്

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. തിങ്കളാഴ്ച ...

കര്‍ണാടകത്തില്‍ സ്പീക്കര്‍ പണി തുടങ്ങി; മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കി; ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം

കര്‍ണാടകത്തില്‍ സ്പീക്കര്‍ പണി തുടങ്ങി; മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കി; ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം

ബാംഗ്ലൂര്‍; കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിന് പിന്നാലെ മറുകണ്ടം ചാടിയ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, ...

യെദ്യൂരപ്പ അധികം വാഴില്ല; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് നേതൃത്വം

യെദ്യൂരപ്പ അധികം വാഴില്ല; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് നേതൃത്വം

ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പതിനാലാം മാസത്തില്‍ വീഴ്ത്തിയ യെദ്യൂരപ്പയുടെ സന്തോഷം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് കണക്കുകൂട്ടലുകള്‍. സര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. ...

കര്‍ണാടകയില്‍ കാത്തിരിപ്പില്‍ ബിജെപി; അന്തിമ തീരുമാനം പറയാതെ അമിത് ഷായും മോഡിയും; തെരഞ്ഞെടുപ്പിനും സാധ്യത

കര്‍ണാടകയില്‍ കാത്തിരിപ്പില്‍ ബിജെപി; അന്തിമ തീരുമാനം പറയാതെ അമിത് ഷായും മോഡിയും; തെരഞ്ഞെടുപ്പിനും സാധ്യത

ബംഗളൂരു: സഖ്യസര്‍ക്കാരിനെ വലിച്ച് താഴെ വീഴ്ത്തിയെങ്കിലും തിരക്കിട്ട് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിഎസ് യെദ്യൂരപ്പയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ ...

പ്രായം അതിക്രമിച്ചെങ്കിലും, യെദ്യൂരപ്പയെ വീണ്ടും കർണാടക ഏൽപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി; നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

പ്രായം അതിക്രമിച്ചെങ്കിലും, യെദ്യൂരപ്പയെ വീണ്ടും കർണാടക ഏൽപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി; നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബംഗളൂരു: കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണം ഉറപ്പിച്ച ബിജെപി ക്യാംപിൽ ആഘോഷത്തിന്റെ മണിക്കൂറുകൾ. ഇതിനിടെ, യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ...

സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയും; വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന സൂചന നല്‍കി കര്‍ണാടക സ്പീക്കര്‍

സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയും; വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന സൂചന നല്‍കി കര്‍ണാടക സ്പീക്കര്‍

കര്‍ണാടക: വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് സൂചന നല്‍കി കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് ...

അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി; എല്ലാ നുണകളും ഒരു ദിവസം തുറന്നു കാട്ടപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി; നിരാശയില്‍ കോണ്‍ഗ്രസ് പാളയം

അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി; എല്ലാ നുണകളും ഒരു ദിവസം തുറന്നു കാട്ടപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി; നിരാശയില്‍ കോണ്‍ഗ്രസ് പാളയം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. ജനാധിപത്യവും സത്യസന്ധതയും ജനങ്ങളേയും കര്‍ണാടകയ്ക്ക് നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ...

കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ബിജെപിയും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് കെസി വേണുഗോപാല്‍; വോട്ടുചെയ്യാത്ത എംഎല്‍എയെ പുറത്താക്കി ബിഎസ്പി

കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ബിജെപിയും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് കെസി വേണുഗോപാല്‍; വോട്ടുചെയ്യാത്ത എംഎല്‍എയെ പുറത്താക്കി ബിഎസ്പി

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവെച്ചതോടെ ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്ത്. ബിജെപി ഓഫീസിനു മുന്‍പില്‍ ...

ഒടുവില്‍ പന്ത്രണ്ട് വര്‍ഷത്തെ കണക്ക് തീര്‍ത്ത് കുമാരസ്വാമിയെ ഇറക്കി വിട്ട് യെദ്യൂരപ്പ; ഇത്തവണയും അഞ്ച് വര്‍ഷം തികയ്ക്കാനാകില്ല

ഒടുവില്‍ പന്ത്രണ്ട് വര്‍ഷത്തെ കണക്ക് തീര്‍ത്ത് കുമാരസ്വാമിയെ ഇറക്കി വിട്ട് യെദ്യൂരപ്പ; ഇത്തവണയും അഞ്ച് വര്‍ഷം തികയ്ക്കാനാകില്ല

ബംഗളൂരു: 2018ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേറിയ ദിവസം മുതല്‍ കാത്തിരുന്ന നിമിഷം ഒടുവില്‍ ബിഎസ് യെദ്യൂരപ്പയെന്ന കര്‍ണാടകയിലെ ലിംഗായത്ത് നേതാവിനെ തേടിയെത്തിയിരിക്കുന്നു. രണ്ട് തവണ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ...

Page 39 of 49 1 38 39 40 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.