കര്‍ണാടക ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: കര്‍ണാടക ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ യുവാവ് നടക്കാവ് പോലീസിന്റെ പിടിയിലായി. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് ...

