കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന് വീരമൃത്യു; തീവ്രവാദികളെ തുരത്താൻ ജീവത്യാഗം ചെയ്ത മകൻ അഭിമാനമെന്ന് കുടുംബം
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ വീരമൃത്യുവരിച്ച് മറ്റൊരു സൈനികൻ കൂടി. പിറന്നാൾ ദിനത്തിലാണ് 23കാരനായ കൻവീർ സിങ് വീരമൃത്യു വരിച്ചത്. മധ്യപ്രദേശിലെ സാത്ന ...