Tag: kannur

വാഹനം മോഷണം പോയ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി, പോലീസിനെ കബളിപ്പിച്ചെന്ന് പരാതി

ലോകകപ്പ് പരാജയത്തില്‍ ഫ്രാന്‍സ് ആരാധകരെ കളിയാക്കി; കണ്ണൂരില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

പള്ളിയാന്‍മൂല: ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ ...

fire| bignewslive

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു, വീടിന് തീപിടിച്ചു, അടുത്തുള്ള തെങ്ങിന്റെ ഓലകളും കത്തിക്കരിഞ്ഞ നിലയില്‍, നടുക്കുന്ന സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തിപ്പിടിച്ചു. തലശ്ശേരിയിലാണ് സംഭവം. ആറാം മൈലിലെ എംഎ മന്‍സിലില്‍ മസൂദിന്റെ വീട്ടിലെ ചാര്‍ജറാണ് പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് വീട്ടില്‍ ആരും ...

accident| bignewslive

സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, 30 കുട്ടികള്‍ക്ക് പരിക്ക്, നടുക്കം

കണ്ണൂര്‍ : സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്‌കൂളിന്റെ വാന്‍ ആണ് മറിഞ്ഞത്. ...

death| bignewslive

ലോകകപ്പിന്റെ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്നും കാല്‍വഴുതി വീണു, ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം

കണ്ണൂര്‍: കാല്‍വഴുതി മരത്തില്‍ നിന്നും വീണ് യുവാവിന് നാല്‍പ്പത്തിയേഴുകാരന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സ് ...

boy attacked case| bignewslive

കാറില്‍ ചാരി നിന്ന ആറുവയസ്സുകാരനെ ചവിട്ടിയ സംഭവം, പ്രതിക്കെതിരെ കടുത്ത നടപടി, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: കണ്ണൂരില്‍ ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ സി ഷീബയാണ് പ്രതിക്കെതിരായ നടപടിക്ക് ...

വിനോദയാത്രയ്ക്കായി എത്തി; ധര്‍മ്മടം അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

വിനോദയാത്രയ്ക്കായി എത്തി; ധര്‍മ്മടം അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

ധര്‍മടം : വിനോദയാത്രയ്ക്കായി ഗൂഡല്ലൂരില്‍ നിന്നും ധര്‍മടം അഴിമുഖത്ത് എത്തിയ യുവാക്കള്‍ ചാത്തോടം ബീച്ചില്‍ മുങ്ങിമരിച്ചു. കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന ഗൂഢല്ലൂര്‍ എസ്എഫ് നഗര്‍ സ്വദേശികളായ മുരുകന്റെ ...

ആദ്യം പദ്ധതിയിട്ടത് പൊന്നാനിക്കാരനായ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാന്‍; ‘അഞ്ചാംപാതിര’ സ്വാധീനിച്ചു; നാടുവിടാനും ആത്മഹത്യ ചെയ്യാനും പ്ലാനിട്ടു, പിടിക്കപെടാതിരിക്കാന്‍ എല്ലാ തന്ത്രവും പയറ്റി

ആദ്യം പദ്ധതിയിട്ടത് പൊന്നാനിക്കാരനായ വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാന്‍; ‘അഞ്ചാംപാതിര’ സ്വാധീനിച്ചു; നാടുവിടാനും ആത്മഹത്യ ചെയ്യാനും പ്ലാനിട്ടു, പിടിക്കപെടാതിരിക്കാന്‍ എല്ലാ തന്ത്രവും പയറ്റി

കണ്ണൂര്‍: പ്രണയപകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം ...

vishnupriya| bignewslive

തീരാതെ പ്രണയപ്പക, വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 മുറിവുകള്‍, ശ്യാംജിത്ത് കൊലപ്പെടുത്തിയത് ചുറ്റികയും കത്തിയും ഉപയോഗിച്ച്, നടുക്കം മാറാതെ നാട്

കണ്ണൂര്‍; കണ്ണൂരില്‍ കാമുകന്‍ വെട്ടിക്കൊലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള 18 മുറിവുകള്‍ കണ്ടെത്തി. വിഷ്ണുപ്രിയ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് അറസ്റ്റിലായതിന് പിന്നാലെ കൂത്തുപറമ്പ് ...

death| bignewslive

23കാരി വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, വീടിനടുത്ത് മുഖംമൂടി ധരിച്ചയാളെ കണ്ടതായി നാട്ടുകാര്‍

കണ്ണൂര്‍: യുവതിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത ...

woman attacked| bignewlsive

ലഹരിമരുന്ന് വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കിയില്ല, പെറ്റമ്മയുടെ കൈകള്‍ വെട്ടി മകന്‍, നടുക്കം

കണ്ണൂര്‍: ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് പെറ്റമ്മയുടെ കൈകള്‍ വെട്ടി മകന്‍. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിഖിലാണ് അമ്മയെ വെട്ടിയത്. ...

Page 10 of 46 1 9 10 11 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.